അജ്ഞാത ബൈക്ക് അപകടത്തിൽപ്പെട്ടു | eNadapuram
00:00
--
🔴 വാർത്ത
അർജന്റീന 3–2 ഈജിപ്ത് ; അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ അർജന്റീനയ്ക്ക് വിജയം കൈവേലിയിൽ യാത്രാദുരിതം രൂക്ഷം; പെർമിറ്റെടുത്തിട്ടും സർവീസ് നടത്താതെ സ്വകാര്യ ബസുകൾ അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക് പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര അർജന്റീന 3–2 ഈജിപ്ത് ; അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ അർജന്റീനയ്ക്ക് വിജയം കൈവേലിയിൽ യാത്രാദുരിതം രൂക്ഷം; പെർമിറ്റെടുത്തിട്ടും സർവീസ് നടത്താതെ സ്വകാര്യ ബസുകൾ അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക് പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര

അജ്ഞാത ബൈക്ക് അപകടത്തിൽപ്പെട്ടു

അജ്ഞാത ബൈക്ക് അപകടത്തിൽപ്പെട്ടു
അജ്ഞാത മോട്ടോൽ ബൈക്ക് അപകടത്തിൽപ്പെട്ടു. വാണിമേലിൽ അതിഥി തൊഴിലാളിക്ക് പരുക്കേറ്റു. വാണിമേൽ കുങ്കൻ നിരവുമ്മൽ ഇറക്കത്തിൽ വെച്ചുണ്ടായ ബൈക്കപകടത്തിലാണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റത്. റോഡരികിൽ ഉപേക്ഷികപ്പെട്ട ബൈക്ക് ഓടിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് കുങ്കൻ നിരവ് കയറ്റം ഇറക്കുന്നതിനിടെ ബൈക്ക് അപകടത്തിൽപെട്ടത്. നമ്പറില്ലാത്ത ഈ ബൈക്ക് എവിടെ നിന്നാണ് തൊഴിലാളിക്ക് ലഭിച്ചതെന്ന് അന്വേഷിക്കണമെന്ന് നാടുകാർ ആവശ്യപെട്ടു.
free ad