അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക് | eNadapuram
00:00
--
🔴 വാർത്ത
അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക് പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര അജ്ഞാത ബൈക്ക് അപകടത്തിൽപ്പെട്ടു ലീഗിന് അഞ്ച് മന്ത്രിമാർ,പ്രവാസികൾക്ക് പ്രതീക്ഷയായി പാറക്കൽ അബ്ദുല്ലയും പരിഗണനാപട്ടികയിൽ അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക് പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര അജ്ഞാത ബൈക്ക് അപകടത്തിൽപ്പെട്ടു ലീഗിന് അഞ്ച് മന്ത്രിമാർ,പ്രവാസികൾക്ക് പ്രതീക്ഷയായി പാറക്കൽ അബ്ദുല്ലയും പരിഗണനാപട്ടികയിൽ

അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്

അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്
കോഴിക്കോട് പേരാമ്പ്ര ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ എടോളി താഴെ ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കാറിൽ ചെറുവണ്ണൂർ സ്വദേശികളായ പൂവുത്തും ചാലിൽ ലാലു ഭാര്യ സോന എന്നിവരാണ് ഉണ്ടായിരുന്നത്. സോന മരിച്ചതായാണ് വിവരം.
നാട്ടുകാരനും പേരാമ്പ്രയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് ഇവരെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 6 മാസം ഗർഭിണിയാണ് സോന. ഗുരുതരമായി പൊള്ള ലേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
free ad