പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ | eNadapuram
00:00
--
🔴 വാർത്ത
അർജന്റീന 3–2 ഈജിപ്ത് ; അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ അർജന്റീനയ്ക്ക് വിജയം കൈവേലിയിൽ യാത്രാദുരിതം രൂക്ഷം; പെർമിറ്റെടുത്തിട്ടും സർവീസ് നടത്താതെ സ്വകാര്യ ബസുകൾ അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക് പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര അർജന്റീന 3–2 ഈജിപ്ത് ; അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ അർജന്റീനയ്ക്ക് വിജയം കൈവേലിയിൽ യാത്രാദുരിതം രൂക്ഷം; പെർമിറ്റെടുത്തിട്ടും സർവീസ് നടത്താതെ സ്വകാര്യ ബസുകൾ അതിദാരുണം. കോഴിക്കോട് പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക് പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ സ്‌കൂട്ടറിനുള്ളില്‍ പാമ്പ്; അറിയാതെ യുവാവിന്റെ യാത്ര

പിണറായി വിജയൻറെ കറുത്ത കാർ മാറ്റി വി ഡി സതീശൻ; പകരം വെള്ള ഇന്നോവ ക്രിസ്റ്റ

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്‌തിരുന്ന കറുത്ത ഇന്നോവ കാറുകൾ മാറ്റി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തന്നെ തിരികെ ഏറ്റെടുത്തു. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്കെല്ലാം വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസത്തിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത കാർ വീണ്ടും വിട്ടുനൽകും.
അതേസമയം, യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ടെന്നാണ് വിവരം.
free ad